Roadside eateries sell cat biryani in Chennai for last two decades <br />നാടുനീളെ ഇപ്പോള്‍ തട്ടുകടകളാണ്. വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തുറന്നു പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍. ഇതിനൊന്നും യാതൊരു കുറവുമില്ല ഇപ്പോള്‍. ഇവിടെയൊക്കെ സ്വാദിഷ്ടമായ ഭക്ഷവും ലഭിക്കും. ചൂടോടെ. ഏത് ഭക്ഷണവും ചൂടോടെ ലഭിക്കുമ്പോള്‍ രുചി കൂടുമെന്നത് സ്വാഭാവികം.